അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധന: സർക്കാരിന് അഭിനന്ദനം

അങ്കണവാടി ജീവനക്കാരുടെ ഓണറേറിയം വർധന: സർക്കാരിന് അഭിനന്ദനം

 അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും മുഖ്യമന്ത്രി പ്രഖ്യാപിച്ച 1000 രൂപ ഓണറേറിയം വർധന ഉത്തരവായി. 2025 നവംബർ മുതൽ ഉത്തരവിന് പ്രാബല്യം ഉണ്ട്. സംസ്ഥാനത്തെ 33, 120 അങ്കണവാടികളിലെ 66,000 ത്തിലധികം ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. ഓണറേറിയം വർധിപ്പിച്ച സർക്കാർ നടപടിയെ അങ്കണവാടിസ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു, വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ്, ജനറൽ സെക്രട്ടറി ബിൻസി ജോസഫ് എന്നിവർ അഭിനന്ദിച്ചു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments