അസ്മിത ലീഗ് അതിലേറ്റിക് ചാമ്പ്യൻഷിപ് സെന്റ് മേരീസ് ജി എച്ച് എസ് എസ് കാഞ്ഞിരപ്പള്ളി ജേതാക്കൾ
പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഖേലോ ഇന്ത്യ യുടെ അഭിമുഖ്യത്തിൽ നടന്ന കോട്ടയം ജില്ല അസ്മിത ചാമ്പ്യൻഷിപ്പിൽ52 പോയിന്റോടെ സെന്റ് മേരീസ് ജി എഛ് എസ് എസ് കാഞ്ഞിരപ്പള്ളി ജേതാക്കലായി. 36 പോയിന്റുമായി S. H G H S ഭരണങ്ങനം രണ്ടാം സ്ഥാനവും 28 പോയിന്റുമായി സെന്റ് മേരീസ് ജി എഛ് എസ് എസ് പാലാ മൂന്നാം സ്ഥാനവും നേടി.
രാവിലെ നടന്ന സമ്മേളനത്തിൽ പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉത്ഘാടനം ചെയ്തു
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ അന്തരാഷ്ട്ര ട്രിപ്പിൾ ജമ്പ് താരം ബിബു മാത്യു സമ്മാനദാനം നിർവഹിച്ചു. ഡോ. തങ്കച്ചൻ മാത്യു ഡോ ബോബൻ ഫ്രാൻസിസ് ഡോ ജിമ്മി ജോസഫ് ഡോ വി സി അലക്സ് റോയ് സ്കറിയ റോഷൻ ഐസക് ജോൺ ബൈജു കെ പൊന്നി ജോസ് രാജേഷ് മാത്യു എന്നിവർ ആശംസകൾ നേർന്നു.




0 Comments