ദമ്പതികളായ മുൻചെയർമാനും ചെയർപേഴ്സണും കേരളാ കോൺഗ്രസ് (എം) നു വേണ്ടി വീണ്ടും കളത്തിലിറങ്ങും.



ദമ്പതികളായ മുൻചെയർമാനും ചെയർപേഴ്സണും
കേരളാ കോൺഗ്രസ്  (എം) നു വേണ്ടി വീണ്ടും കളത്തിലിറങ്ങും.

 ദമ്പതികളായ മുൻ പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനും ഭാര്യ മുൻ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോൺഗ്രസ് (എം) നു വേണ്ടി മത്സരത്തിനിറങ്ങുന്നു.
ഷാജു തുരുത്തൻ നഗരസഭാ രണ്ടാം വാർഡായ മുണ്ടുപാലത്തും ബെറ്റി ഒന്നാം വാർഡായ പരമലക്കുന്നിലുമാണ് എൽ.ഡി.എഫ് മുന്നണിക്കായി മത്സരിക്കുക.


ഇരുവരും നഗരസഭാ കൗൺസിലർമാരായി കാൽ നൂറ്റാണ്ട് പിന്നിട്ട വരും. ഷാജു ഒരു തവണയും ബെറ്റി രണ്ട് തവണയും ചെയർപേഴ്സൺ പദവി അലങ്കരിച്ചിട്ടുണ്ട്.
ബെറ്റി വനിതാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മീനച്ചിൽ സഹകരണ ഭൂപണയബാങ്ക് ഡയറക്ടറും കൂടിയാണ്.
ഷാജുവും സഹകാരിയാണ്.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments