മരങ്ങാട്ടുപള്ളി പഞ്ചായത്തിലെ ആസ്തി രജിസ്റ്ററിൽ വന്ന തകരാറാണ് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയതെന്ന് ഭരണസമിതി....ഇത് അക്കാലത്തെ ഉദ്യോഗസ്ഥരുടെ വീഴ്ചയാണ്.......ഒരു കടുംചായയുടെ എങ്കിലും അഴിമതി തെളിയിച്ചാൽ രാഷ്ട്രീയം പോലും അവസാനിപ്പിക്കാൻ തയ്യാറാണെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി മാനുവൽ പാലാ പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.......
വീഡിയോ ഇവിടെ കാണാം 👇👇👇




0 Comments