കോട്ടയം ജില്ലയിലെ മികച്ച പൊലീസ് സ്റ്റേഷനായി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനെ തിരഞ്ഞെടുത്തു. ഒക്ടോബറിലെ പ്രവർത്തനത്തിന്റെ പേരിലാണ് സ്റ്റേഷന് ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദ് പുരസ്‌കാരം സമ്മാനിച്ചത്.
കഴിഞ്ഞ ഒക്ടോബർ വരെ സ്‌റ്റേഷിലെ എസ്.എച്ച്.ഒ ആയിരുന്ന നിലവിലെ വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണും, നിലവിലെ തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ കെ.ആർ പ്രശാന്ത് കുമാറും ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.



0 Comments