സിബിഎസ്ഇ സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് മുതൽ മരങ്ങാട്ടുപിള്ളിയിൽ



 കോൺഫെഡറേഷൻ ഓഫ് കേരള സഹോദയ കോംപ്ലക്‌സസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സിബിഎസ്ഇ സ്‌കൂൾ കലോത്സവം ‘സ്റ്റീം കാർണിവലി’ന് ഇന്ന് പാല മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക് സ്‌കൂളിൽ തുടക്കമാവും.  


 1600 വിദ്യാലയങ്ങളിൽ നിന്നെത്തുന്ന 10,000ൽ അധികം പ്രതിഭകൾ പങ്കെടുക്കും. 35 വേദികളിലായി 140 ഇനങ്ങളിലാണു മത്സരം. ലേബർ ഇന്ത്യ പബ്ലിക് സ്കൂളിലെ വേദികൾക്കു പുറമേ മരങ്ങാട്ടുപിള്ളി, ഇലയ്ക്കാട്, പാലാ എന്നിവിടങ്ങളിലും വേദികൾ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടനം ഇന്നു രാവിലെ 10ന്. സമാപന സമ്മേളനം 15 ന് വൈകിട്ട് 4 ന്. 






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments