ബയോമെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിലെ ഗവേഷകയായ ശ്രീലക്ഷ്മി രവീന്ദ്രന് തലയോട്ടിയിലെ ഇഇജി അടിസ്ഥാനമാക്കിയുള്ള മെഷീൻ ലേണിംഗ് ഉപയോഗിച്ച് ബോധ വൈകല്യങ്ങളുടെ വിശകലനവും വർഗ്ഗീകരണവും" എന്ന തലക്കെട്ടിലുള്ള അവരുടെ വിപ്ലവകരമായ ഗവേഷണത്തിന് ഡോക്ടർ ഓഫ് ഫിലോസഫി (പിഎച്ച്ഡി ലഭിച്ചു. കോട്ടയം വലവൂർ ട്രിപ്പിൾ ഐ ടിയിൽ നിന്നുമാണ് ബിരുദം നേടിയത്. ഇടനാട് ചോങ്കരയിൽ രവീന്ദ്രനാഥിൻ്റെയും സരളയുടേയും മകളാണ് ശ്രീലക്ഷ്മി





0 Comments