നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് അന്തരിച്ചു


 കോട്ടയം  കച്ചേരിക്കടവ് തൈപ്പറമ്പിൽ പരേതരായ കൃഷ്ണൻ കുട്ടപ്പന്റെയും ലക്ഷ്മിയുടെയും മകൻ പ്രശസ്ത നോവലിസ്റ്റ് സതീഷ് കച്ചേരിക്കടവ് (68) അന്തരിച്ചു.  

 സംസ്ക്കാരം ഇന്ന് (06-11-2025) വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ. സഹോദരങ്ങൾ:  വത്സമ്മ തങ്കപ്പൻ മറിയപ്പള്ളി, കോമളവല്ലി ഗോപാലൻ അതിരമ്പുഴ, പൊന്നമ്മ ചന്ദ്രഭാനു മറിയപ്പള്ളി, ലതികമ്മ ചെല്ലപ്പൻ അഞ്ചേരി, റ്റി കെ അനിൽകുമാർ( ശ്രീകൃഷ്ണ ഓട്ടോപ്പാർട്സ് തെക്കുംഗോപുരം).











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments