കുമാരനല്ലൂർ സംക്രാന്തി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ബാഗ് ബസാർ എന്ന സ്ഥാപനത്തിൽ തീയും പുകയും ഉയർന്നത് പരിഭ്രാന്തിക്കിടയാക്കി. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് സംഭവം.
വിവരം അറിഞ്ഞ് കോട്ടയം അഗ്നിരക്ഷാ സേനാ സംഘത്തിലെ അനൂജിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനാ സംഘവും സ്ഥലത്ത് എത്തി. തുടർന്ന് ഇവർ രക്ഷാ പ്രവർത്തനം നടത്തുകയായിരുന്നു. ഇതോടെയാണ് തീ നിയന്ത്രണ വിധേയമായത്.





0 Comments