ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ആലമറ്റത്ത് നൂറോളം ഭവനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമായ രീതിയിൽ കലങ്ങി.
ബിനു വള്ളോം പുരയിടം
ഭരണങ്ങാനം ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് ആലമറ്റത്ത് നൂറോളം ഭവനങ്ങളിലേക്ക് കുടിവെള്ളമെത്തിക്കുന്ന പദ്ധതിയുടെ കിണറിലെ വെള്ളം ഉപയോഗ ശൂന്യമായ രീതിയിൽ കലങ്ങി കിടക്കുന്നു
സമീപ പ്രദേശത്ത് പ്രവർത്തിക്കുന്ന പാറമടയിൽ നിന്നും മഴ പെയ്യുന്ന സമയത്ത് ചെളികലർന്ന മലിനജലം ഒഴുക്കിവിടുന്നതുമൂലമാണ് ഇത് സംഭവിക്കുന്നതെന്നും ഇതിന് ശാശ്വതമായ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമീപവാസികൾ ആവശ്യപെട്ടു :- '




0 Comments