പാലാ ബൈപ്പാസ് റോഡിൽ ഐക്കരക്കവലയിൽ അപകട സിഗ്നലുകൾ സ്ഥാപിക്കും ചെയർമാൻ തോമസ് പീറ്റർ.


പാലാ ബൈപ്പാസ് റോഡിൽ ഐക്കരക്കവലയിൽ അപകട സിഗ്നലുകൾ സ്ഥാപിക്കും ചെയർമാൻ തോമസ് പീറ്റർ.

ബൈപ്പാസിൽ സ്ഥിരമായി അപകടമുണ്ടാകുന്നതും ഊരാശാല റോഡ് സന്ധിക്കുന്നതുമായ ഐക്കരക്കവലയിൽ അപകടസാധ്യത മേഘലയിൽ വേണ്ട  മുന്നറിയിപ്പു മാർഗ്ഗങ്ങൾ വയ്കുവാൻ തീരുമാനമായതായി നഗരസഭാ ചെയർമാൻ തോമസ് പീറ്റർ പറഞ്ഞു.

പി ഡബ്ലിയു ഡി , ട്രാഫിക് പോലിസ് എന്നിവരുമായി ട്രാഫിക് അഡ്വൈസറി കമ്മിറ്റിയിൽ നടന്ന ചർച്ചയിൽ ഇവിടെ ട്രാഫിക് അപകട സിഗ്നൽ ലൈറ്റ് , അപകട മുന്നറിയിപ്പ് ബോർഡ്, റോഡിൽ അപകട മുന്നറിയിപ്പ്        ലൈൻ തുടങ്ങിയവ സ്ഥാപിക്കുവാൻ തീരുമാനമായതായി ചെയർമാൻ പറഞ്ഞു. ട്രാഫിക് എസ് ഐ സുരേഷ് വെട്ടിക്കാട്ട്, പിഡബ്ലിയുഡി അസിസ്റ്റൻ്റ് എൻജിനിയർ ഷൈബി, കൗൺസിലർ സാവിയോ കാവുകാട്ട് എന്നാവർ ചർച്ചയിൽ പങ്കെടുത്തു.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments