ശബരിമലയിലെ തിരക്ക്: മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ.



ശബരിമലയിലെ തിരക്ക്: മുന്നൊരുക്കങ്ങളുടെ അപര്യാപ്തത മൂലമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്  കെ ജയകുമാർ.

തിരക്ക് നിയന്ത്രിക്കും. നിലവിലെ സ്ഥിതി ഭയാനകം.

പമ്പയിലേയ്ക്കുള്ള അയ്യപ്പ ഭക്തരുടെ വരവ് നിയന്ത്രിക്കാൻ പോലീസ് ചീഫ് ഓഫീസർക്ക് കത്തു നൽകി. തിരക്ക് നിയന്ത്രണ വിധേയമാക്കും.

സ്പോട് ബുക്കിംഗിന് പമ്പയിലേത് കൂടാതെ നിലയ്ക്കലിൽ ഏഴ് കൗണ്ടറുകൾ കൂടി സ്ഥാപിക്കും.

മരക്കൂട്ടത്തെയും ശരംകുത്തിയിലെയും ക്യൂ കോംപ്ലക്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ശ്രമിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ്.











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments