മേലമ്പാറ ശ്രീലക്ഷ്മി എൻ. എസ്.എസ്. നിതാ സമാജത്തിന്റെ ഓഫിസ് മന്ദിരമായ മന്നം പാർവ്വതയമ്മ സ്മാരക മന്ദിരം കരയോഗം പ്രസിഡന്റ് അഡ്വ. രാജേഷ് പല്ലാട്ട് ഉദ്ഘാടനം ചെയ്തു. വനിതാ സമാജം പ്രസിഡന്റ് സുധ രഘു ആദ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി. കുമാരൻ നായർ, ഇന്ദിരാമ്മ കെ.ആർ, അഭിലാഷ് ചക്കാലയ്ക്കൽ, . എന്നിവർ പ്രസംഗിച്ചു. ബിന്ദു ഷാജി സ്വാഗതവും നിഷ മനു കൃതജ്ഞതയും പറഞ്ഞു.





0 Comments