രാമപുരത്ത് കലാരവമുണർന്നു!....രാമപുരം ഉപജില്ലാ സ്ക്കൂൾകലോത്സവത്തിന് തുടക്കമായി.
രാമപുരം ഉപജില്ലാ സ്കൂൾ കലോത്സവത്തിന്
വന്ദേമാതരം വൊക്കേഷണൽ ഹയർസെക്കൻഡറിസ്കൂളിൽ
തിരി തെളിഞ്ഞു.
കലാരവം 2025 എന്ന പേരിൽ നടക്കുന്ന കലോത്സവത്തിൽ 55 സ്കൂളിൽ നിന്നുള്ള രണ്ടായിരത്തിയധികം വിദ്യാർത്ഥികൾ പങ്കെടുക്കുന്നു
സ്കൂൾ മാനേജർ രാജേഷ് മറ്റപ്പിള്ളി, അധ്യക്ഷനായ ചടങ്ങ് പ്രശസ്ത ബാലസാഹിത്യകാരൻ ഹരീഷ് ആർ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു.
ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക് ജനറൽ കൺവീനർ എസ് കെ ജയേഷ് , റവ ഫാദർ കുര്യൻ ചൂഴുകുന്നേൽ , രാജേഷ് എൻ വൈ കെ എൻ സുജാത ബീന ജോസഫ്,ബിജോയ് ജോസഫ്,ബിജോയ് പിജെ പിടിഎ പ്രസിഡണ്ട് ജോസൻ തോമസ് എം പി ടി എ അനു എം കെ , ജോസ് രാഗാദ്രി എന്നിവർ സംസാരിച്ചു.
.jpeg)




0 Comments