വിദ്യാർഥിനിയോട് മോശമായി പെരുമാറിയ കെഎസ്ആർടിസി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വെമ്പായം സ്വദേശി സത്യരാജാണ് ഒൻപതാം ക്ലാസ് വിദ്യാർഥിനിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറിയത്. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് വിധി. 2023 ഓഗസ്റ്റ് 4 നായിരുന്നു കേസിനാസ്പദമായ സംഭവം.





0 Comments