രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർ പേഴ്സണായി ദിയാ ബിനു പാലാ മുനിസിപ്പാലിറ്റിയിൽ ചുമതലയേറ്റു....

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർ പേഴ്സണായി ദിയാ ബിനു പാലാ മുനിസിപ്പാലിറ്റിയിൽ  ചുമതലയേറ്റു....

പാലാ തെക്കേക്കരയിലെ 13, 14 , 15 വാർഡുകളിൽ മത്സരിച്ച സ്വതന്ത്ര കൂട്ടായ്മയിലെ അംഗമാണ് 21 കാരിയായ ദിയ. അച്ഛൻ അഡ്വ.ബിനു പുളിക്കണ്ടവും വല്യച്ചൻ ബിജു പുളിക്കക്കണ്ടവുമാണ് കൂട്ടായ്മയിലെ മറ്റ് 2 കൗൺസിലർമാർ .

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments