പാലാ ടൗൺ ബസ് സ്റ്റാൻഡിനോടു ചേർന്ന ടാക്സി സ്റ്റാൻഡിൽ നിന്നും ഒരു സ്വർണ്ണാഭരണം കളഞ്ഞു കിട്ടി. അത് ടാക്സി സ്റ്റാൻഡിന് ചേർന്നുള്ള ഭഗവതി ലക്കി സെന്ററിൽ ഏൽപ്പിച്ചിട്ടുണ്ട്
ആഭരണം നഷ്ടപ്പെട്ടവർ അടയാളസഹിതം പറയുകയാണെങ്കിൽ നൽകുന്നതായിരിക്കും. അല്ലാത്തപക്ഷം പാലാ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുന്നതാണ്.





0 Comments