പാലാ നഗരസഭാ വൈസ് ചെയർപേഴ്സണായി സ്വതന്ത്ര അംഗം മായാ രാഹുൽ തിരഞ്ഞെടുക്കപ്പെട്ടു
പാലാ നഗരസഭാ 19-ാം വാർഡിൽ യു.ഡി.എഫ് റിബലായി മത്സരിച്ച് ജയിച്ച ആളാണ് മായാ രാഹുൽ. മുൻ കൗൺസിലിലും മായ അംഗമായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിൽ 60 സീറ്റുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേ…
0 Comments