ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി യു ഡി എഫിലെ ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.



ചങ്ങനാശ്ശേരി നഗരസഭ ചെയർമാനായി യു ഡി എഫിലെ ജോമി ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു.

16 വോട്ടുകളുമായാണ് ജോമി ജോസഫ് ചെയർമാൻ സ്ഥാനത്ത് എത്തിയത്.

എൽ.ഡി.എഫിലെപി.എ നസീർ 9 വേട്ടുകളും, ബി.ജി.പി.യിലെ എൻ.പി.കൃഷ്ണകുമാറിന് 8 വോട്ടുകളുമാണ് ലഭിച്ചത്.

4 സ്വതന്ത്രർ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നു

സ്വതന്ത്ര അംഗങ്ങളായി മത്സരിച്ച് വിജയിച്ച കുഞ്ഞുമോൻ പുളിമൂട്ടിൽ, സന്ധ്യ മനോജ്,ശക്തി റെജി കേളമാട്ട് എന്നിവരുടെ പിന്തുണയോടെയാണ് യു ഡി എഫ് അധികാരത്തിലെത്തിയത്.












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments