ക്വാണ്ടം സിദ്ധാന്തത്തിൻ്റെ നൂറ്റാണ്ട് യാത്ര അരുവിത്തുറ കോളേജിൽ ശില്പശാല .

ക്വാണ്ടം സിദ്ധാന്തത്തിൻ്റെ നൂറ്റാണ്ട് യാത്ര അരുവിത്തുറ കോളേജിൽ ശില്പശാല .

 ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മനുഷ്യപുരോഗതിയുടേയും നാഴികക്കല്ലായ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ശില്പശാല സംഘടിപ്പിക്കുന്നു. 


കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വിസിറ്റിങ്ങ് പ്രഫസറും പ്രശസ്ത ഭൗതിക ശാസത്രജ്ഞനുമായ പ്രൊഫ.വി പിഎൻ. നമ്പൂരി മുഖ്യ പ്രഭാഷണം നടത്തുന്നു. 


ശില്പശാലയോടനുബന്ധിച്ച് പരീക്ഷണങ്ങളുടെ 'അടിസ്ഥാനത്തിൽ ക്വാണ്ടം ബലതന്ത്രത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കുന്നതിനും. അദ്ദേഹത്തോട് സംവദിക്കുന്നതിനുമുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ ബന്ധപ്പെടുക. (മൊബൈൽ നമ്പർ 9447979866)













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments