ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപത്സ് കേരളയുടെ ഇടുക്കി ജില്ലാ സമ്മേളനം തൊടുപുഴയിൽ നടന്നു.സംസ്ഥാന പ്രസിഡൻ്റ് കൊച്ചുറാണി വർഗീസ് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് ഡോ.രഞ്ചിത്ത് റ്റി.വി (ഇടുക്കി) അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി സി.കെ.റോയി വെള്ളത്തൂവൽ, ഡോ.ജയ്സൺ എബ്രഹാം, ഡോ.സാജു ജോസഫ്, ഡോ.യു.എസ് ഖദീജ, ഡോ.കെ.എസ്. റോയ് ഇരുട്ടുകാനം, യൂണിറ്റ് പ്രസിഡൻ്റ് ഡോ. വിനു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
സമ്മേളന ഭാഗമായി സെമിനാറും,ക്വിസ് മത്സരവും ഒരുക്കിയിരുന്നു. സെമിനാർ വണ്ടൂർ ഗവ. ഹോമിയോപതിക് ക്യാൻസർ സെൻ്റർ സി.എം.ഒ ഡോ.വിനു കൃഷ്ണൻ നയിച്ചു.ക്വിസ് മത്സരത്തിൽ വിജയികളായവർക്ക് ക്യാഷ് അവാർഡും സമ്മേളനത്തിൽ വിതരണം ചെയ്തു.
പാലാ പ്രവിത്താനം പള്ളിയിൽ റെഡി👇👇👇



0 Comments