അതിരമ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനു തീ പിടിച്ചു.
സ്കൂട്ടർ യാത്രികരായ യുവാക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറ്ററിങ് തൊഴിലാളികൾ സഞ്ചരിച്ച സ്കൂട്ടറിനാണ് തീപി ടി ച്ചത്
OBITUARY
ആണ്ടൂര്‍ കിഴക്കേക്കര ഇഗ്നേഷ്യസ് (ജോയി - 57) നിര്യാതനായി. സംസ്കാരം നാളെ (08/02/26…
0 Comments