മീനച്ചിൽ എസ്. എൻ. ഡി. പി. യൂണിയനിൽ സംയുക്ത കോൺഫറൻസ് നാളെ
എസ് .എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയനിലെ ശാഖാ ഭാരവാഹികളുടെ സംയുക്ത കോൺഫറൻസ
06-12-2025 ശനിയാഴ്ച 2. 30 pm ന് യൂണിയൻ പ്രാർത്ഥനാഹാളിൽ യൂണിയൻ ചെയർമാൻ ഒ.എം.സുരേഷ് ഇട്ടിക്കുന്നലിന്റെ അധ്യക്ഷതയിൽ ചേരും
ശാഖാ പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, സെക്രട്ടറി. യൂത്ത്മൂവ്മെൻ്റ് ശാഖാ പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ്, സെക്രട്ടറി, വനിതാസംഘം പ്രസിഡൻ്റ വൈസ് പ്രസിഡൻ്റ് സെക്രട്ടറി പോഷക സഘടനാ ഭാരവാഹികൾ എന്നിവർ നിർബന്ധമായും എത്തിച്ചേരണമെന്ന്
കൺവീനർഎം.ആർ. ഉല്ലാസ് അറിയിച്ചു.





0 Comments