ദി​ലീ​പും ഭാ​ര്യ കാ​വ്യാ മാ​ധ​വ​നും ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.


  


ഉ​ച്ച​യ്ക്ക് 12.30വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം എ​റ​ണാ​കു​ള​ത്ത് 42.6 ശ​ത​മാ​നം ആ​ളു​ക​ൾ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. 
ന​ട​ൻ ദി​ലീ​പും ഭാ​ര്യ കാ​വ്യാ മാ​ധ​വ​നും ആ​ലു​വ സെ​ന്‍റ് ഫ്രാ​ൻ​സി​സ് സ്കൂ​ളി​ലെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ ന​ട​ന്‍ ദി​ലീ​പി​ന് നീ​തി കി​ട്ടി​യെ​ന്ന് അ​ടൂ​ർ പ്ര​കാ​ശ് പ​റ​ഞ്ഞ​ത് വി​വാ​ദ​മാ​യി​രു​ന്നു. 

രാ​വി​ലെ അ​ടൂ​രി​ല്‍ വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ച​ത്. ന​ടി​ക്കൊ​പ്പ​മാ​ണ് ഞ​ങ്ങ​ള്‍ എ​ല്ലാ​വ​രു​മെ​ന്നു പ​റ​യാ​മെ​ങ്കി​ലും നീ​തി എ​ല്ലാ​വ​ര്‍​ക്കും വേ​ണം.


ദി​ലീ​പി​നെ വ്യ​ക്തി​പ​ര​മാ​യ അ​റി​യാം. അ​ദ്ദേ​ഹ​ത്തി​നു കോ​ട​തി​യി​ല്‍ നി​ന്ന് നീ​തി കി​ട്ടി​യെ​ന്ന​തു ത​ന്നെ​യാ​ണ് ത​ന്‍റെ വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യ​മെ​ന്നും അ​ടൂ​ര്‍ പ്ര​കാ​ശ് പ​റ​ഞ്ഞിരുന്നു. 


















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments