തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുല്ലക്കൽ ക്ഷേത്രത്തിലെ കൊമ്പൻ ബാലകൃഷ്ണൻ ചരിഞ്ഞു .... 62 വയസ്സായിരുന്നു. അസുഖത്തെ തുടർന്ന് ഏറെ നാളുകളായി ചികിത്സയിലായിരുന്നു . വർഷം മുമ്പ് ഇരുപതാമത്തെ വയസ്സിലാണ് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടക്കിരുത്തിയത്.
കൊച്ചി രൂപതയുടെ വികാരി ജനറലായി ഫാ. ഡോ. ജോസി കണ്ടനാട്ടുതറയെ പുതിയ മെത്രാൻ ആൻറണി കാട്ടിപ…
0 Comments