മറ്റക്കര വാഴപ്പറമ്പിൽ പരേതനായ അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ പത്നി മറ്റക്കര ശ്രീനിലയത്തിൽ എൻ. കെ. പാറുക്കുട്ടി അമ്മ (89) അന്തരിച്ചു. പരേത വൈക്കം തോട്ടകം നാരായണത്തു കുടുംബാഗം ആണ്. സംസ്ക്കാരം 13.01.2026 (ചൊവ്വാഴ്ച) 11.30 ന് വീട്ടുവളപ്പിൽ.
മക്കൾ: ജയശ്രീ. P (Rtd. H. M ദേവിവിലാസം ഗവണ്മെന്റ് ഹൈസ്കൂൾ. വെച്ചൂർ ) ശ്രീകുമാർ. S (Rtd DGM. HOC അമ്പലമുകൾ ), ഹരികുമാർ. S (Rtd Supdt KSEB Ponkunnam ), സുരേഷ്‌കുമാർ. S (Rtd Chief Manager KSFE.. സെക്രട്ടറി മറ്റക്കര 151 നമ്പർ NSS കരയോഗം ).
മരുമക്കൾ: B. ശശിധരൻ നായർ (Rtd South Indian Bank), ലളിത കുമാരി (മാടവന വൈക്കം ), കല്പന (വന്മറ്റത്തിൽ വാഴൂർ ), മായ മേലന്നൂർ, പനമറ്റം ( ടീച്ചർ NSS. H. S. അനിക്കാട് ).




0 Comments