മഞ്ഞാമറ്റത്തും പിഴകിലും അപകടം....3 പേർക്ക് പരുക്കേറ്റു.
ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പരുക്കേറ്റ മറ്റക്കര മഞ്ഞാമറ്റം സ്വദേശികളായ മോളി ജോസഫ് ( 59), ഓട്ടോഡ്രൈവർ ജയപ്രകാശ് ( 50) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 3 മണിയോടെ മഞ്ഞാമറ്റത്തിനു സമീപമായിരുന്നു അപകടം. പിഴകിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി വിൽസണ് ( 25) പരുക്കേറ്റു. രാവിലെ 10 മണിയോടെയായിരുന്നു അപകടം.





0 Comments