യു.ഡി.എഫ് പ്രവേശനം തുറക്കാത്ത അദ്ധ്യായമെന്ന് ജോസ് കെ മാണി. യോഗത്തിൻ്റെ അജൻഡയായി തദ്ദേശ ഫലം വിലയിരുത്തും മേഖലാ ജാഥ ചർച്ച ചെയ്യുമെന്നും ജോസ്. കമ്മറ്റിക്കായി ജോസ് പാർട്ടി ഓഫീസിലെത്തിയത് അഞ്ച് എം.എൽ.എമാർക്കൊപ്പം . മാധ്യമങ്ങളെ കണ്ടത് അവരെ ചേർത്തുപിടിച്ച് ...... കേരളാ കോൺഗ്രസ് എം. സ്റ്റിയറിംഗ് കമ്മിറ്റി ആരംഭിച്ചു




0 Comments