ഫാ. ഡോ. ജോൺ ഏർണിയാകുളത്തലിന്റെ മാതാവ് അന്തരിച്ചു.
( ഇലഞ്ഞി ) ഏർണിയാകുളത്തിൽ പരേതനായ ജോസഫ് വർക്കിയുടെ ഭാര്യ റോസമ്മ വർക്കി (92) അന്തരിച്ചു. മൃതദേഹം ഞായറാഴ്ച രാവിലെ 8 മണിക്ക് ശാന്തിപുരത്തുള്ള ഭവനത്തിൽ കൊണ്ടുവരുന്നതാണ്. ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സംസ്കാര ശുശ്രുഷകൾ ഭവനത്തിൽ ആരംഭിക്കും.
തുടർന്ന് ശാന്തിപുരം സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. പരേത വഴിത്തല പാറത്തട്ടേൽ കുടുംബാംഗമാണ്. മക്കൾ. മേഴ്‌സി ചാണ്ടി കണ്ടനാട്ട് നെല്ലിയാനി, പാലാ, ബേബി വർക്കി, ശാന്തിപുരം,
ഫാ. ഡോ. ജോൺ ഏർണിയാകുളത്തിൽ (സീനിയർ പ്രിൻസിപ്പൽ സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ഇലഞ്ഞി),
സെലിൻ തോമസ് വടക്കേമുറിയിൽ തീക്കോയ്,യൂ,. എസ്. എ.,
മരുമക്കൾ : പരേതനായ ചാണ്ടി കണ്ടനാട്ട് നെല്ലിയാനി
ലില്ലി കോയിക്കാട്ടിൽ, കുടക്കച്ചിറ
ഡോ. സെൽവി സേവിയർ റിട്ട. അസി. പ്രൊഫ. ബസേലിയസ് കോളേജ് കോട്ടയം. തോമസ് വടക്കേമുറി,യു. എസ്. എ. KSSTF സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സിൻ്റെ Grandmother (അമ്മയുടെ അമ്മ) ആണ് പരേത




0 Comments