ഭർത്താവിന് പിന്നാലെ ഭാര്യയും പാലാ നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ...... നഗരസഭാ പ്രതിപക്ഷത്തിന് കിട്ടിയ ഏക സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായത് കേരളാ കോൺഗ്രസ് എം പ്രതിനിധി ജിജി ബൈജു കൊല്ലു പറമ്പിൽ
ഭർത്താവ് ബൈജു കൊല്ലം പറമ്പിൽ മുൻ നഗര ഭരണ സമിതിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ കഴിവുതെളിയിച്ച ആളാണ് .
പാലാ നഗരസഭ വിദ്യാഭ്യാസ ,കല, കായിക സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സണായി കേരളാ കോൺഗ്രസ് (എം) അഗം ജിജി ബൈജു കൊല്ലം പറമ്പിൽ തിരഞ്ഞെടുക്കപ്പെട്ടു.





0 Comments