പാലാ നഗരസഭാ ചെത്തിമറ്റം വാർഡിലെ കളരിയാമ്മാക്കൽ റോഡിലെ കുഴിയടക്കാൻ കൗൺസിലർ ടോണി തൈപ്പറമ്പിലും നാട്ടുകാരും രംഗത്ത് ......
റോഡിനു സമീപം താമസിക്കുന്ന നാട്ടുകാരുടെ സഹായ സഹകരണത്തോടെ (ഗവണ്മെന്റ് ഫണ്ട് ഇല്ലാതെ) കളരിയാമ്മാക്കൽ റോഡ് കുഴി അടച്ചു റോഡ് അത്യാവശ്യം നന്നാക്കിയിട്ടുണ്ട്. ബാക്കിഭാഗം കൂടി ഉടൻ നന്നാക്കാൻ നഗര സഭയുടെ ഭാഗത്ത് നിന്ന് വേണ്ടത് ചെയ്യുമെന്നും കൗൺസിലർ ടോണി തൈപ്പറമ്പിൽ പറഞ്ഞു.
വീഡിയോ ഇവിടെ കാണാം 👇👇👇




0 Comments