കത്തോലിക്കാ കോൺഗ്രസ് പാലാ രൂപതാ ഡയറക്ടർ റവ.ഡോ ജോർജ്ജ് വർഗീസ് ഞാറക്കുന്നേലിനെ വാഹനം ഇടിപ്പിച്ച് പരിക്കേൽപ്പിച്ചതിലും കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തതിലും ശക്തമായി പ്രതിഷേധിക്കുന്നതായി പാലാ നഗരസഭ അധ്യക്ഷ ദിയ ബിനു പുളിക്കകണ്ടം പ്രസ്താവനയിൽ അറിയിച്ചു.. ഈ വിഷയം ചർച്ച ചെയ്യാൻ അടിയന്തിര കൗൺസിൽ യോഗം ഉടൻ ചേരുമെന്നും ചെയർ പേഴ്സൺ അറിയിച്ചു..
വാഹനം കസ്റ്റഡിയിൽ എടുത്ത് കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദിയ ആവശ്യപ്പെട്ടു..




0 Comments