കിടങ്ങൂർ ശിവപുരം മഹാദേവക്ഷേത്രത്തില്‍
ഉത്സവം നാളെയും മറ്റന്നാളും
കിടങ്ങൂര്‍ ശിവപുരം ശ്രീമഹാദേവക്ഷേത്രത്തിലെ ഉത്സവം വെള്ളി, ശനി ദിവസങ്ങളിൽ നടക്കും.
നാളെ രാവിലെ 5.15ന് അഭിഷേകം,5.30ന് ഗണപതിഹോമം,6.30ന് ഉഷ:പൂജ,7.30ന് ധാര,ചതുര്‍ശുദ്ധി,പഞ്ചഗം,കലശാഭിഷേകം,9.30ന് സര്‍പ്പപൂജ-നൂറുപാലും,വൈകിട്ട് 6ന് പ്രാസാദശുദ്ധിക്രിയകള്‍.7ന് ഭഗവത്‌സേവ.
ശനിയാഴ്ച രാവിലെ 5.15ന് അഭിഷേകം,5.30ന് ഗണപതിഹോമം,6.30ന് ഉഷ:പൂജ,7.30ന് ധാര,നവകം,കലശപൂജ,9.30ന് കലശാഭിഷേകം-108 കുടം അഭിഷേകം,12ന് പ്രസാദമൂട്ട്,വൈകിട്ട് 5ന് താലപ്പൊലിഘോഷയാത്ര-കിടങ്ങൂര്‍ സൗത്ത് അറയ്ക്കല്‍
ബാബുവിന്റെ ഭവനത്തില്‍നിന്നും ക്ഷേത്രത്തിലേക്ക്.6.45 ന് പുഷ്പാഭിഷേകം,7ന് ഡാന്‍സ്,8ന് തിരുവാതിര-ശിവപാര്‍വ്വതി തിരുവാതിരകളി സംഘം കിടങ്ങൂര്‍,8.30ന് ഭക്തിഗാനമേള-കോട്ടയം കലാരത്‌നം.ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി അനീഷ് വടക്കേടം മുഖ്യകാര്‍മ്മികത്വം വഹിക്കും.





0 Comments