ഈ ടേമിലെ പാലാ നഗര സഭയുടെ ആദ്യ കൗൺസിൽ യോഗം നാളെ ....... ചെയർപേഴ്സൺ ദിയാ ബിനു അധ്യക്ഷത വഹിക്കും.
രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ എന്ന നിലയിൽ ദിയാ ബിനു അധ്യക്ഷത വഹിക്കുന്ന ആദ്യ കൗൺസിൽ യോഗമാണിത്.
8-ാം തീയതി വൈകിട്ട് 3 - നാണ് ആദ്യ കൗൺസിൽ യോഗം നിശ്ചയിച്ചിട്ടുള്ളത്.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ തിരഞ്ഞെടുപ്പ് അടുത്ത ദിവസം നടക്കും .




0 Comments