പാലാ നഗരസഭയുടെ നേതൃത്വത്തിൽ മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണത്തോടെ സമഗ്ര പേ വിഷബാധ നിയന്ത്രണ പദ്ധതി പ്രകാരം വളർത്തു നായ്ക്കൾക്കുള്ള പേവിഷബാധ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പുകൾ ഫെബ്രുവരി 10, 11, 13 തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് മുൻസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ടം അറിയിച്ചു.




0 Comments