വിവിധ അപകടങ്ങളിൽ പരിക്കേറ്റ അഞ്ച് പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.


വിവിധ അപകടങ്ങളിൽ പരിക്കേറ്റ അഞ്ച്  പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 

വഞ്ചിമല കവല വെച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കാപ്പാട് സ്വദേശി വി.വി. ജോസഫിന് ( 79 ) പരുക്കേറ്റു ഉച്ചയ്ക്കായിരുന്നു അപകടം. 

കുറവിലങ്ങാട് ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ച്  കുറവിലങ്ങാട് സ്വദേശിനി എയ്ഞ്ചൽ ജോർജിന് ( 11 ) പരിക്കേറ്റു . രാവിലെ 9.30 യോടെയാണ് അപകടം. 

കെഴുവംകുളം ഭാഗത്ത് വച്ച് കാർ ഇടിച്ചു വഴിയാത്രക്കാരൻ കെഴുവംകുളം സ്വദേശി അഗസ്റ്റിന് ( 64 ) പരുക്കേറ്റു. രാവിലെ 8 മണിയോടെയാണ് അപകടം. 

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു  കൊഴുവനാൽ സ്വദേശി മനോജ് വർഗീസ് (44 ) സ്കൂട്ടർ യാത്രക്കാരി ഡോണ തോമസ് (33) എന്നിവർക്ക് പരിക്കേറ്റു. ഇന്നലെ രാത്രിയാണ് അപകടം.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments