മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം...ആശാനിലയം മണ്ണാംതൂക്കിൽ ബിജോ ജോർജാണ് (39) മരിച്ചത്.


 

മരം വെട്ടുന്നതിനിടയിൽ മരത്തിൽ നിന്നും വീണ് മരം വെട്ട് തൊഴിലാളിക്കു ദാരുണാന്ത്യം. 

ആശാനിലയം മണ്ണാംതൂക്കിൽ ബിജോ ജോർജാണ് (39) മരിച്ചത്. സ്വകാര്യ വ്യക്തിയുടെ വീട്ടിൽ മരത്തിൻ്റെ ശീഖരങ്ങൾ ഇറക്കാനായി ഉള്ള ശ്രമത്തിൽ മരത്തിൽ നിന്നും കാൽ വഴുതി വീണ ബിജോയെ നാട്ടുകാർ പാലാ ജനറൽ ആശുപത്രിയിൽ എത്തിക്കുകയും ഉടനെ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എ.ഐ.ടി.യു.സി തൊഴിലാളിയാണ്. 









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments