ജ്യോൽസ്യൻ കെ ആർ ഓമനക്കുട്ടൻ ഗണകൻ (60) പുതിയവീട്ടിൽ, ശ്രീ വിഘ്‌നേശ്വരാ ജ്യോതിഷലയം കടപ്പാട്ടൂർ, അന്തരിച്ചു.
ഭാര്യ ഷീല പി ആർ (റിട്ട. ജില്ലാ ഭാഗ്യക്കുറി ഓഫീസർ, കോട്ടയം ), മക്കൾ അരവിന്ദ് റാം, ആനന്ദ് റാം. പരേതൻ ചങ്ങനാശ്ശേരി കുറിച്ചി എടക്കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മൃതദേഹം 09/02/26 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കടപ്പാട്ടൂരിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.



0 Comments