കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ നഗരസഭാ മുൻ കൗൺസിലർ വെള്ളാപ്പാട് തയ്യിൽ ടി.എം. സെബാസ്റ്റ്യൻ അന്തരിച്ചു . 77 വയസ്സായിരുന്നു


കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പാലാ നഗരസഭാ മുൻ കൗൺസിലർ വെള്ളാപ്പാട് തയ്യിൽ ടി.എം. സെബാസ്റ്റ്യൻ അന്തരിച്ചു . 77 വയസ്സായിരുന്നു    

റോഡ് കുറുകെ കടക്കുമ്പോൾ കാറിടിച്ച് ചികിത്സയിലായിരുന്ന പാലാ നഗരസഭ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും പാലാ സെന്റ് വിൻസന്റ് ഇംഗ്ലീഷ് മീഡിയം സ്കൂൾ അധ്യാപകനുമായിരുന്ന ടി.എം.സെബാസ്റ്റ്യൻ (77) അന്തരിച്ചു. ആറാം തീയതി  വൈകിട്ട് 7 നു പാലാ - കോഴാ റോഡിൽ നെല്ലിയാനിക്കു സമീപമായിരുന്നു അപകടം. 

സംസ്കാരം  ചൊവ്വാഴ്ച പാലാ കത്തീഡ്രൽ സെമിത്തേരിയിൽ ' മണ്ണയ്ക്കനാട് പൂവത്തേട്ട് വിൻസിയാണ് ഭാര്യ. മക്കൾ: മാത്യൂസ്, മാനുവൽ , അനു. 

മരുമക്കൾ:  ജീൻ സൂസൻ എഴുതൈക്കൽ, നസ്രത്ത് കൊച്ചി,. ജോമോൾ വെള്ളാപ്പള്ളിയിൽ പുൽപ്പള്ളി.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments