കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി വിജയോത്സവം നടത്തി.


കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം കമ്മിറ്റി വിജയോത്സവം നടത്തി.

 കേരളാ കോൺഗ്രസ്  നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ 25 ജനപ്രതിനിധി കൾക്ക് സ്വീകരണം നൽകി. 47 സീറ്റിൽ മത്സരിച്ച് 26 സീറ്റുകള വിജയിക്കാൻ സാധിച്ചത് അഭി മാനകരമാണെന്നും കഴിഞ്ഞ തവണ 22 ജനപ്രതിനിധികളാണ് ഉണ്ടായിരുന്നതെന്നും പി.സി തോമസ് പറഞ്ഞു. 


സ്വീകരണ സമ്മേളനം ഉദ് ഘാടനം ചെയ്യുകയായിരുന്നു പാർട്ടി വർക്കിങ് ചെയർമാൻ പി. സി. തോമസ് . നിയോജകമണ്ഡലം പ്രസിഡന്റ് ജോർജ് പുളിങ്കാട് അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എം. എൽ. എ,
സെക്രട്ടറി ജനറൽ ജോയ് എബ്രഹാം, ഡെപ്യൂട്ടി ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ് എം. പി, പാർട്ടി കോർഡിനേറ്റർ അപു ജോൺ ജോസഫ്, ജെയ്സൺ ജോസഫ്,കുര്യാക്കോസ് പടവൻ, ജോസ് മോൻ മുണ്ടക്കൽ സന്തോഷ്‌ കാവുകാട്ട്, തോമസ് ഉഴുന്നാലിൽ, ജെയിംസ് തെക്കേൽ, മൈക്കിൾ പുല്ലുമാക്കൽ, തങ്കച്ചൻ മണ്ണൂശ്ശേരിൽ,


ജോസഫ് കണ്ടത്തിൽ, ഷിബു പൂവേലിൽഅഡ്വ. ജോബി കുറ്റിക്കാട്ട്, മത്തച്ചൻ പുതിയിടത്തുചാലിൽ,നിതിൻ സി. വടക്കൻ,ജോസ് വടക്കേക്കര, ഡിജു  സെബാസ്റ്റ്യൻ സജി ഓലിക്കര, ജിമ്മി വാഴം പ്ലാക്കൽ, ജോസ് പ്ലാശ നാൽ., ശൈലജ രവീന്ദ്രൻ, ലിസമ്മ മത്തച്ചൻ, സിജി ടോണി, മണിക്കുട്ടി സന്തോഷ്, മാർട്ടിൻ കോലടി, ടോം കണിയാരശ്ശേരി എന്നിവർ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments