നവീകരിച്ച അല്ലപ്പാറ - പയപ്പാര്‍ റോഡിന്റെ സമര്‍പ്പണം അല്ലപ്പാറ കുരിശുപള്ളി ജംങ്ഷനില്‍ മാണി സി. കാപ്പന്‍ എം.എല്‍.എ നിര്‍വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജോസഫ് പ്ലാക്കൂട്ടം, ഭരണങ്ങാനം പഞ്ചായത്ത് മെമ്പര്‍മാരായ വിനോദ് വേരനാനി, സെന്‍ തേക്കുംകാട്ടില്‍, എല്‍സമ്മ ജോര്‍ജ്ജുകുട്ടി, കരൂര്‍ പഞ്ചായത്ത് മെമ്പര്‍മാരായ എന്‍. സുരേഷ്, സി.ആര്‍ സജീവ് ചക്കാലക്കല്‍,
പയസ് മാണി മഞ്ഞക്കുന്നേല്‍, മുന്‍ മെമ്പര്‍ ലിസമ്മ ടോമി വട്ടക്കാനായില്‍, ഹരിദാസ് തോപ്പില്‍, റോയി പൊടിമറ്റം, അഡ്വ. പ്രകാശ് വടക്കന്‍, ജിജി തെങ്ങുപള്ളി, സെബാസ്റ്റ്യന്‍ തെക്കേക്കണ്ടം, പി.വി ജോസ്, പയസ് കുഴിഞ്ഞാലില്‍, മഹേഷ് ബാബു, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34





0 Comments