മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയനിൽ പ്രാർത്ഥനകളുമായി മന്നം സമാധി ദിനാചരണം നടത്തി


മീനച്ചിൽ താലൂക്ക് എൻ എസ് എസ് യൂണിയനിൽ പ്രാർത്ഥനകളുമായി മന്നം സമാധി ദിനാചരണം നടത്തി

മീനച്ചിൽ താലൂക്ക് എൻ എസ് എസ്.  കരയോഗ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ ആസ്ഥാനത്ത് 56 ാം മന്നം സമാധി ദിനാചരണം ആചരിച്ചു. മന്നം സ്മൃതി മണ്ഡപത്തിലെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചനയും  ക്ഷേത്രത്തിൽ പ്രത്യേക വഴിപാടുകളും നടന്നു.  

യൂണിയൻ ചെയർമാൻ  മനോജ് ബി നായരുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ ഉപവാസം, പ്രാർത്ഥന, ഭജന എന്നിവ ആചാരപരമായി നടന്നു. 

അംഗങ്ങൾക്ക് യൂണിയൻ ചെയർമാൻ  മനോജ് ബി നായർ പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 യൂണിയൻ സെക്രട്ടറി കെ. എൻ  സുരേഷ് കുമാർ യൂണിയൻ കമ്മിറ്റി  അംഗങ്ങളായ കെ ഒ വിജയകുമാർ , എൻ. ഗോപകുമാർ    സോമനാഥൻ നായർ അക്ഷയ, പി രാധാകൃഷ്ണൻ  ,   വിശ്വനാഥൻ നായർ, ജി. ജയകുമാർ  വനിതാ യൂണിയൻ പ്രസിഡൻറ്   സിന്ധു ബി നായർ , ചിത്രലേഖ വിനോദ്  അനു എസ് നായർ , ലത ദിലീപ്,   , ബിബിത ദിലീപ്, ഗീത രവീന്ദ്രൻ, ഇന്ദിര ദേവി , സന്ധ്യ എസ് നായർ , മംഗളം സോമശേഖരൻ, മായ സുദർശൻ, ബീന വിശ്വനാഥ്‌ യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ എന്നിവർ നേതൃത്വം നൽകി. പ്രതിനിധി സഭാഗംങ്ങൾ , വിവിധ കരയോഗ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments