എലിവാലി വോളി കോർട്ട് ഉൽഘാടനം.
എലിവാലി ജങ്ഷനിൽ നിന്ന് 600 മീറ്റർ ദൂരം, വെള്ളരിങ്ങാട്ട് പുരയിട
ത്തിൽ ആരംഭിക്കുന്ന എലിവാലി വോളികോർട്ടിൻ്റെ ഉൽഘാടനം 12 ന് ഞായറാഴ്ച 3 pm ന്, കടനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ്
മണിക്കുട്ടി സന്തോഷിൻ്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ വച്ച് പഞ്ചായത്ത് മെമ്പർ തങ്കച്ചൻ കുന്നുംപുറം നിർവ്വഹിക്കുന്നു.
സംസ്ഥാന വോളിബോൾ അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡൻ്റും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിലെ മുൻ കായികാദ്ധ്യാപകനുമായിരുന്ന ഡോ.സണ്ണി വി സഖറി
യ മുഖ്യ പ്രഭാഷണം നടത്തു
ന്നു.റോയി വെള്ളരിങ്ങാട്ട്, ജോസുകുട്ടി പൂവത്തുംമൂ
ട്ടിൽ എന്നിവർ ആശംസാ സന്ദേശങ്ങൾ നൽകുന്നു.
ഡോ.സണ്ണി വി സഖറിയായുടെ നേതൃത്വത്തിൽ തു
ടർന്നള്ള ദിവസങ്ങളിൽ വോളിബോൾ പരിശീലന പരിപാടി ആരംഭിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമു
ള്ളവർ താഴെ കൊടുത്തിട്ടുള്ള കോർഡിനേറ്റർമാരെ ബന്ധപ്പെടണമെന്ന് സംഘാടക സമിതി അറിയിച്ചു.ജോസുകുട്ടി പൂവത്തുംമൂട്ടിൽ 9446756835,
ജിയോ ഇല്ലിക്കമുകളേൽ9048255340,അതുൽ കണ്ണംകുളം 8606367504,
ജിൻസ് ഓടക്കൽ കൊടുംപിടി 9747496694,ശ്രീകുട്ടൻ ഇളക്കാട്ടിൽ9778150780.



0 Comments