കേരള കൗമുദി കോട്ടയം യൂണിറ്റ് ന്യൂസ് എസിറ്റർ പി. എസ് ഉമേഷിൻ്റെ പിതാവ് മാഞ്ഞൂർ പുതിയിടത്ത് ഇല്ലത്ത് പി. വി. ശ്രീനാരായണൻ (74,റിട്ട. അധ്യാപകൻ, ആയാംകുടി ഹൈസ്കൂൾ) നിര്യാതനായി. സംസ്‌കാരം നടത്തി.
ഭാര്യ : ആശാദേവി അന്തർജനം പുന്നപ്ര പറവൂർ നാരായണമംഗലത്ത് ഇല്ലം കുടുംബാംഗം.
മകൾ : ഉമ പി. എസ് , മരുമക്കൾ : അരവിന്ദ് കെ. എൻ (എൻജിനീയർ, സിന്തയിറ്റ് കോലഞ്ചേരി) മൂവാറ്റുപുഴ കല്ലേലിമന കുടുംബം., )
ശ്രീദേവി (കുമ്പിക്കോട്ട് മഠം പെരുമണ്ണൂർ, വാളകം കൊട്ടാരക്കര).



0 Comments