ആത്മീയതയുടെ നിറവിൽ നൂറാം പിറന്നാൾ ആഘോഷിക്കുന്ന പാലാ രൂപതയുടെ ദ്വീതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് പാലാ യുടെ.. പ്രാർഥനയിൽ നിറഞ്ഞ സ്നേഹ ബഹുമാന ആശംസകൾ...



ആത്മീയതയുടെ നിറവിൽ നൂറാം പിറന്നാൾ ആഘോഷിക്കുന്ന പാലാ രൂപതയുടെ ദ്വീതീയ മെത്രാൻ മാർ ജോസഫ് പള്ളിക്കാപ്പറമ്പിലിന് പാലാ യുടെ.. പ്രാർഥനയിൽ   നിറഞ്ഞ സ്നേഹ ബഹുമാന ആശംസകൾ... 

പാലാ നഗരസഭ ചെയർ പേഴ്സൺ ദിയ ബിനു പുളിക്കകണ്ടം.....
ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന കത്തോലിക്ക ബിഷപ്പുമാരിൽ ഏറ്റവും പ്രായം ചെന്ന പിതാക്കൻമാരിൽ ഒരാളായ , ഒരു നൂറ്റാണ്ടിന്റെ സമ്പന്നമായ അറിവും അനുഭവങ്ങളും നിറഞ്ഞ പള്ളിക്കാപ്പറമ്പിൽ തിരുമേനിക്ക് പാലാ നഗരസഭയുടെ സ്നേഹാദരവ്  സമർപ്പിക്കുന്നു..


 രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടാറില്ല എങ്കിലും ആത്മീയതയിൽ ഊന്നിയുള്ള അദ്ദേഹത്തിന്റെ സഭാപ്രവർത്തനങ്ങളും സാമൂഹിക പ്രവർത്തനങ്ങളും പാലായുടെ വളർച്ചയിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.. സഭാ വിശ്വാസികളിൽ മാത്രമല്ല പാലായിലെ ജനസമൂഹത്തിൽ ഒരു കാലഘട്ടത്തിൽ നിറഞ്ഞ നിന്ന ആത്മീയ ഗുരുവാണ് പള്ളിക്കാപ്പറമ്പിൽ തിരുമേനി.. അദ്ദേഹത്തിന് എൻ്റെയും  പാലാ നഗരസഭയുടെ പേരിലും പ്രാർത്ഥനകളോടെ  ജന്മദിനാശംസകൾ നേരുന്നു..











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments