കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026 കോട്ടയം , വൈക്കം നിയോജക മണ്ഡലങ്ങളിലെ ഇന്ന് വൈകിട്ട് 3.30 വരെയുള്ള കണക്കുകൾ
പോളിംഗ് ശതമാനം
കോട്ടയം ജില്ല-61.46 %
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ -61.68 %
കടുത്തുരുത്തി -57.14 %
വൈക്കം - 64.47 %
ഏറ്റുമാനൂര്‍ - 62.81 %
കോട്ടയം -62.08 %
പുതുപ്പള്ളി - 60.95%
ചങ്ങനാശേരി-60.92 %
കാഞ്ഞിരപ്പള്ളി -61.74 %
പൂഞ്ഞാര്‍-61.57 %




0 Comments