വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.



വിവിധ അപകടങ്ങളിൽ പരിക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

പൂവത്തിളപ്പിൽ വെച്ച് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻവിഴിക്കത്തോട് സ്വദേശി അനന്ദുവിന് (27 ) പരിക്കേറ്റു.രാവിലെ 11.30 യോടെയായിരുന്നു അപകടം. കുമ്മണ്ണൂരിൽ വച്ച് ഇന്നലെ രാത്രി കാറും ബൈക്കും കൂട്ടിയിടിച്ച് അയർക്കുന്നം സ്വദേശി ജോർജ് തോമസിന് ( 64 ) പരിക്കേറ്റു.ഇന്നലെ രാത്രി മരങ്ങാട്ടുപള്ളി ഭാഗത്ത് വെച്ച് ലോറിയുടെ മുകളിൽ നിന്ന് താഴെ വീണു മരങ്ങാട്ടുപള്ളി സ്വദേശി ഷിജിമോന് ( 48 ) പരിക്കേറ്റു.ഇന്നലെ വൈകിട്ട് ഉഴവൂരിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് മരങ്ങാട്ടുപള്ളി സ്വദേശി ജോയി ജോസഫിന് ( 62 ) പരിക്കേറ്റു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments