രാമപുരത്ത് ജനാധിപത്യ വിശ്വാസികളുടെ മഹാസംഗമം ഏപ്രിൽ 6 തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക്


പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന പടുകൂറ്റൻ മെഗാ റോഡ് ഷോയ്ക്ക് രാമപുരം പട്ടണം സാക്ഷ്യം വഹിക്കുകയാണ് .

ഏപ്രിൽ 6 തിങ്കളാഴ്ച വൈകിട്ട് 4:00 മണിക്ക്  രാമപുരം അമ്പലം ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന മെഗാ റോഡ് ഷോയിൽ രാമപുരം പഞ്ചായത്തിലെ 19 വാർഡുകളിലെയും  നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകരും ജനാധിപത്യ വിശ്വാസികളും പങ്കെടുക്കും  - പഞ്ചായത്ത് മെമ്പർമാരും- സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർമാരും-  വിവിധ പോഷക സംഘടന ഭാരവാഹികളും- പ്രവർത്തകരും- യുഡിഎഫിന്റെ എല്ലാ ഘടകകക്ഷി നേതാക്കളും- പ്രവർത്തകരും - യുഡിഎഫിനോട് അനുഭാവമുള്ള മുഴുവൻജനാധിപത്യ വിശ്വാസ പ്രവർത്തകരും  -റോഡ് ഷോയിൽ പങ്കെടുക്കും-  ചരിത്രങ്ങൾ ഉറങ്ങുന്ന രാമപുരത്തിന്റെ മണ്ണിൽ പുതിയൊരു ചരിത്രം കുറിക്കുകയാണ് തിങ്കളാഴ്ച നടക്കുന്ന മെഗാ റോഡ് ഷോ സംഗമം - സത്യത്തിന്റെ കൂടെ പ്രവർത്തിക്കുവാൻ - നീതിക്കുവേണ്ടി പോരാടുവാൻ - അധർമ്മങ്ങളെ തോൽപ്പിക്കുവാൻ - ജനാധിപത്യം സംരക്ഷിക്കുവാൻ - നമുക്ക് ഒന്നിക്കാം - പുതിയൊരു കേരളത്തിനുവേണ്ടി നമുക്ക് അണിചേരാം ഈ മെഗാ റോഡ് ഷോയിലൂടെ,- പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പങ്കെടുക്കുന്ന രാമപുരത്തെ ഈ മെഗാ റോഡ് ഷോ  ചരിത്രത്തിന്റെ ഏടുകളിൽ  തങ്ക ലിപികളിൽ എഴുതിച്ചേർത്ത ഒരു മഹാ അധ്യായമായി മാറ്റുവാൻ നമുക്ക് ഒരുമിക്കാം 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments