പൊൻകുന്നം മണിമല റോഡിലെ തെക്കേത്തു കവലയിലുണ്ടായ വാഹനാപകടത്തിൽ മദ്ധ്യവയസ്‌ക്കൻ മരിച്ചു.

 

പൊൻകുന്നം മണിമല റോഡിലെ തെക്കേത്തു കവലയിലുണ്ടായ വാഹനാപകടത്തിൽ മദ്ധ്യവയസ്‌ക്കൻ മരിച്ചു. 

തെക്കേത്തു കവല മംഗലത്ത് പ്രകാശാണ് മരിച്ചത്. 

വാഹനം തെക്കേത്തു കവല കൃഷിഭവന് സമീപത്തെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകർത്തു പ്രഭാത സവാരിക്കു  പോയ പ്രകാശനെയും ഇടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ പ്രകാശൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തു. 











"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments