‘എൽഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു’; ശബരിമല സ്വർണക്കൊള്ള ഉയർത്തി നരേന്ദ്ര മോദി



  നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് ഒരാഴ്ച മാത്രം ശേഷിക്കെ ശബരിമല വിഷയം ഉയർത്തി പ്രധാമന്ത്രി നരേന്ദ്രമോദി. 

 ശബരിമലയിൽ ഭഗവാൻ അയ്യപ്പന്റെ സ്വർണ്ണം പോലും അപഹരിച്ച എൽഡിഎഫ്-യുഡിഎഫ് കൊള്ള സംഘം ഭക്തജനങ്ങളോട് ചെയ്തത് കടുത്ത വിശ്വാസവഞ്ചനയാണെന്നാണ് പ്രധാനമന്ത്രിയുടെ ആരോപണം.  

 സംസ്ഥാനത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്ത് മേരാ ബൂത്ത്, സബ്സേ മസ്ബൂത്ത് സംവാദ്’ പരിപാടിയിലാണ് മോദി ശബരിമല വിഷയം ഉന്നയിച്ചത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments